ഗൂഗിള്‍ ഫൈബര്‍ എന്നാ പേരില്‍ അറിയപെടുന്ന അതിവേഗ ഇന്റര്‍നെറ്റ് സേവനം അമേരിക്കയിലെ കന്‍സാസ് സിറ്റി യില്‍ ആരംഭിച്ചു. 1 ജീ ബീ പീ എസ് ഇന്റര്‍നെറ്റ് കണക്ഷന്‍ സ്പീഡ് ഗൂഗിള്‍ fibare നമുക്ക് വാഗ്ദാനം ചെയ്യുന്നു. ഇന്ന് ലഭ്യമായ ഏറ്റവും വേഗത ഏറിയ connection യെ ക്കള്‍ 100 മടങ്ങ് വേഗത ഉള്ളതാണ് ഗൂഗിള്‍ ഫൈബര്‍. ബ്രോഡ് ബാന്‍ഡ് connection മാത്രമല്ല 1 ടി ബി ക്ലൌഡ് storage ഉം ഹൈ ടെഫിനിറേന്‍ tv സര്‍വീസ് ഉം നമുക്ക് ലഭിക്കുന്നു.
ഒട്ടനവതി പ്ലാനുകളില്‍ ഇതു ലഭ്യമാണ്. 70 ഡോളര്‍ മുതല്‍ 300 ഡോളര്‍ വരെ ഇതിനായി മുടക്കേണ്ടി വരും. വലിയ കമ്പനി കള്‍ക്ക് ഇതു തുടക്കത്തില്‍ പ്രയോജനം ചെയ്യും. 2005 മുതലാണ് ഗൂഗിള്‍ fybar ഒപ്ടികാല്‍ കേബിള്‍ വാങ്ങാന്‍ തുടങ്ങിയത്. ഇന്റര്‍നെറ്റ് സെര്‍ച്ച് ഭീമന്‍ എന്നതിലുപരി fibre ഒപ്ടികാല്‍ മേഗലയിലും ഒന്നമാനകുക എന്നതാണ് ഗൂഗിള്‍ ഇന്റെ ലക്‌ഷ്യം.
No comments:
Post a Comment