Tuesday, 23 October 2012

കൊച്ചിയില്‍ ഹാര്‍ലി ഡേവിഡ് സണ്‍ ഇന്റെ പുതിയ ഷോ റൂം.




ആഡംബര കാര്‍ വിഭാഗത്തില്‍ രാജ്യത്തെ തന്നെ അതിവേഗം വളരുന്ന വിപണിയായ കേരളം ഇനി ആഡംബര ബൈക്ക് കളിലും കുതിക്കും. ഹോയിസാനഗ് ഇന്റെ കേരളത്തിലെ ആദ്യത്തെ ഷോ റൂം ഇന് ശേഷം ലോകത്തെങ്ങുമുള്ള ആഡംബര ബൈക്ക് പ്രേമികളുടെ ഹരമായ ഹാര്‍ലി ഡേവിഡ്സണ്‍ ഉം കേരളത്തില്‍ എത്തിയിരിക്കുന്നു. കൊച്ചിയിലെ വയിറ്റില അരൂര്‍ bypassil ഒരുങ്ങിയിരിക്കുന്ന spice കോസ്റ്റ് ഹാര്‍ലി ഡേവിഡ് സണ്‍ ഹാര്‍ലി ഡേവിഡ് സണ്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഷോ റൂം ആണ്. പട്ടേല്‍ കാര്‍സ്‌ ആണ് കേരളത്തിലെ ഡീലര്‍. 
 

ഹാര്‍ലി ക്ക് മികച്ച സ്വീകരണമാണ് കേരളത്തില്‍ ലഭിച്ചത്. ഉത്കാടനം കഴിയുന്നതിനു മുന്‍പേ ഇതുവരേ 20 ബൂകിംഗ് ലഭിച്ചു കഴിഞ്ഞു. ഇപ്പൊഴും ബുകിംഗ് തുടര്‍ന്ന് കൊണ്ട് ഇരിക്കുന്നു. അഞ്ചര ലക്ഷം രൂപ മുതല്‍ 36 ലക്ഷം രൂപ വരെ എക്സ് ഷോ റൂം വിലയുള്ള വയിവിദ്യമാര്‍ന്ന സ്പോര്‍ട്സ് സ്റെര്‍, ടയന, സോഫ്റ്റ്‌ ടൈല്‍, നൈറ്റ്‌ റോഡ്‌, ടൂറിംഗ്, cvo തുടങ്ങിയ മോടെലുകളും അവയുടെ വിവിധ വേരിഅന്റുകളും ആണ് ഇവിടെ ലഭ്യമാക്കുന്നത്. 20 ലക്ഷം രൂപ വിലയുള്ള നൈറ്റ്‌ റോഡ്‌ പോലും കേരളത്തില്‍ വിറ്റു കഴിഞ്ഞു. 

sales, സര്‍വീസ് , spears, മുതലായവയും കൊച്ചിയിലെ ഷോ റൂം ഇല്‍ ലഭിക്കും. 12000 ചതുരശ്ര അടി വിസ്തീര്‍ണം ആണ് കൊച്ചിയിലെ ഈ ഷോ റൂം നു ഉള്ളത്. ഹാര്‍ലി ഡേവിഡ് സണ്‍ ഇന്റെ accessories ഉം kwthuka വസ്തുക്കളും ഈ ഷോ റൂം ഇല്‍ ലഭിക്കും. ഹാര്‍ലി ബ്രണ്ടിലുള്ള ഹെല്‍മറ്റ്, jacket, T Shirt, ബാഗ്‌, ബെല്‍റ്റ്‌, ക്യാപ് , തുടങ്ങിയവ ഇവിടെ ഉണ്ട്. ഇതെല്ലാം വാങ്ങുന്നതിന് സ്ത്രീ കളും പുരുഷന്മാരും ധാരാളമായി ഇവിടെ എത്തുന്നുണ്ട്. 
 

ഹാര്‍ലി ഡേവിഡ് സണ്‍ ഇന്റെ കേരളത്തിലെ ഉപഭോക്താക്കളില്‍ ഏറയും 30 വയസിനു മുകളില്‍ ഉള്ള ബിസിനസ്‌ കാരാണ് . ഇവരെല്ലാം തന്നെ ആഡംബര കാര്‍ ഉടമകളാണ്.  


No comments:

Post a Comment