കണ്ടും സ്പര്ശിച്ചും പരിശോദിച്ചു ഉത്പന്നങ്ങള്‍ വാങ്ങുന്ന ശീലം അത്ര പെട്ടന്നൊന്നും നമുക്ക് മാറ്റാന്‍ ആകില്ല. ഇതു തന്നെ യാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഇന്റെ പ്രചാരത്തിന് തടസം.എന്നാല്‍ യുവ തലമുറ ഇന്നു ഇതിന്റെ ആരാധകര്‍ ആയി മാറിയിരിക്കുന്നു. റെയില്‍വേ വിമാന ടിക്കറ്റ് ബൂകിംഗ് നേരത്തെ തന്നെ ഓണ്‍ലൈന്‍ ആയെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങള്‍, കമ്പ്യൂട്ടര്‍ കള്‍, പുസ്തകങ്ങള്‍ തുടങ്ങിയവ ഓണ്‍ലൈന്‍ വഴി വാങ്ങുന്നതിന് അടുത്ത കാലത്താണ് ജനപ്രീതി വര്‍ധിച്ചത്. ഇന്നു വസ്ത്രങ്ങളും സ്വര്‍ണവും മരുന്നും സ്വ്ന്തര്യ വര്‍ദ്ധക ഉല്പന്നങ്ങളും ഉള്‍പെടെ എന്തും ഓണ്‍ലൈന്‍ ആയി വന്നുന്നവരുടെ എണ്ണം കൂടുകയാണ്.
കടയില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ വന്‍ വിലക്കുറവു ലഭിക്കുമെന്നതാണ് ഇതിന്റെ ആകര്‍ഷകത്വം. ഇടനിലക്കാരുടെ കമ്മീഷന്‍, കട വാടക, salesmaninte ശമ്പളം തുടങ്ങിയ ചിലവുകള്‍ ലാഭിക്കാം എന്നത് കൊണ്ടും കൂടിയ എണ്ണം വില്പന നടക്കുന്നത് കൊണ്ടും വലിയ വിലക്കുറവില്‍ ഉല്പന്നം ലഭ്യമാക്കാനാകും. ഷോപ്പുകളില്‍ വിലപേശി വാങ്ങാന്‍ മടിയുല്ലവര്‍ക്കും ഓണ്‍ലൈന്‍ ഷോപ്പുകളെ ആശ്രയിക്കാം.
ബഹു ഭൂരിപക്ഷം ഉല്പന്നങ്ങളും വിപണിയില്‍ ഇറങ്ങുന്ന അതെ നിമിഷം മുതലോ, അതിനു മുന്‍പോ ഓണ്‍ലൈന്‍ ഷോപ്പുകളില്‍ ലഭ്യമാകും എന്നുള്ളത് കൊണ്ട് ഈ ഷോപ്പിംഗ് വളരെ ആകര്‍ഷകമാണ്. മറ്റെവിടെ ഉള്ളതിലും വലിയ സൂപ്പര്‍ മാര്‍ക്കറ്റ് ആണ് ഓരോ ഓണ്‍ലൈന്‍ ഷോപ്പും. കേരളം കേന്ദ്രമാക്കി ചില ഓണ്‍ലൈന്‍ ഷോപ്പ് ഉണ്ടാകിലും രാജ്യാന്തര സൈറ്റ് കളെ ആശ്രയിക്കാനാണ് കൂടുതല്‍ പേര്‍ക്കും താല്പര്യം.
കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണങ്കിലും പറഞ്ഞ സാദനം തന്നെ കിട്ടുമോ? ഒറിജിനല്‍ ആയിരിക്കുമോ? വിശ്വസിച്ചു ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കാമോ? എന്നി സംശയങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടോ? എന്നാല്‍ ആ ഭയം മാറ്റി വെച്ചേക്കു, കാരണം ഈ കാര്യത്തില്‍ നിങ്ങളെക്കാള്‍ ഉത്കണ്ട കുലാരന് ഓണ്‍ലൈന്‍ ഷോപ്പ് ഉടമകള്‍. അല്ലെങ്കില്‍ ഈ രംഗത്ത് പിടിച്ചു നില്ക്കാന്‍ പറ്റില്ല എന്ന് അവര്‍ക്ക് അറിയാം. ചില ഓണ്‍ലൈന്‍ ഷോപ്പുകള്‍ ഉത്പന്നങ്ങള്‍ നമ്മുടെ കയ്യില്‍ എത്തുമ്പോള്‍ മാത്രം പണം നല്‍കിയാല്‍ മതി എന്നാ സംവിധാനം എര്‍പെടുതിയിട്ടുണ്ട് .
വിവിധ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് കള്‍.
www .ebay .in
www .flipkart .com
www .snapdeal .com
www .homeshop 18.com
No comments:
Post a Comment