Thursday, 25 October 2012

ടാറ്റാ ആര്യ ഇനി മുതല്‍ 10 ലക്ഷത്തിനു താഴെ ലഭിക്കും.




ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടോര്‍സ് അവരുടെ വിലകൂടിയ ക്രോസ് ഓവര്‍ ടാറ്റാ ആര്യ യുടെ വില കുറച്ചു. സവിശേഷതകളില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയാണ് ഇതു സാധിച്ചത്. ഡല്‍ഹിയിലെ എക്സ് ഷോ റൂം വില 9.95 ലക്ഷം. ഇ വാഹനത്തിന്റെ പേര് ആര്യ pure lx എന്നാണ്. utility വാഹന വിപണിയില്‍ പുതിയ തരംഗം തീര്‍ക്കാന്‍ ആര്യ pure lx ളുടെ ടാറ്റാ മോട്ടോര്‍സ് നു സാധിക്കും എന്നാണ് വിലയിരുത്തല്‍. ആദ്ടംബരത്തിലും യാത്ര സുഖത്തിലും കാര്യമായ വിട്ടു വീഴ്ച് വരുത്താതെ 10 ലക്ഷം രൂപയില്‍ താഴെ വിലക്ക് വാഹനം വില്‍ക്കുക എന്നതാണ് കമ്പനി യുടെ ലക്‌ഷ്യം. 

2.2 ലിറ്റര്‍ dycore എഞ്ചിന്‍ ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 139 BHP കരുത്തും 320 nm torque ഉം ആണ് ഈ എഞ്ചിന്‍ ഇന്റെ വാഗ്ദാനം. four ബൈ ടു ഡ്രൈവുള്ള കാറില്‍ അഞ്ചു സ്പീഡ് ,മാനുവല്‍ transmission ആണ് ഖടിപ്പിചിരിക്കുന്നത്. എന്നാല്‍ വില കുറക്കാനുള്ള തന്ത്രത്തില്‍ ആന്റി ലോക്ക് ബ്രകിംഗ് sistem ,usb മുതലായവ ടാറ്റാ ഇതില്‍ നിന്നും ഒഴിവാക്കി. 


No comments:

Post a Comment