കുമാരനല്ലൂര്‍ ദേവി shethrathille ഉത്സവം നവംബര്‍ 20 നു കൊടിയേറി 29 നു ആറാട്ടോടെ സമാപിക്കും. 28 നു തൃ കാര്‍ത്തിക 21,23,27 തീയതികളില്‍ ഉത്സവ ബലി ദര്‍ശനം നടക്കും. 20 നു നാലിന് കടിയക്കോല്‍ ഇല്ലത്ത് കൃഷ്ണന്‍ nambudhiriyude കാര്‍മികത്വത്തില്‍ ആണ് കൊടിയേറ്റ്. kanvension പന്തലില്‍ 5.30 നു പഞ്ചരക്ന കീര്‍ത്ത ആലാപനം നടക്കും. ഏഴിന് സാംസ്‌കാരിക സമ്മേളനവും കല പരിപാടികളുടെ ഉത്ഖടാനവും നടക്കും.സാംസ്‌കാരിക സമ്മേ ളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ulkhadanam ചെയ്യും.
No comments:
Post a Comment