ഭുമിയുടെ ഇരട്ടി വലിപ്പം ഉള്ള മറ്റൊരു ഗ്രഹം കണ്ടെത്തി. അതിന്റെ വലിയൊരു ഭാഗം വജ്രം കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. സുര്യനെപോലെ ഇരിക്കുന്ന ഈ ഗ്രഹത്തെ കണ്ടെത്തിയത് യു എസ് ഇലെ ഇന്ത്യന്‍ വംശജന്‍ ആയ ശാസ്തന്ജന്‍ നിക്കു മധുസുധനനും ഫ്രഞ്ച് ശാസ്ത്രന്ജനന്‍ ആയ ഒലിവര്‍ മൌസിസും ആണ്. 55 കിന്ക്രി എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രഹത്തിന്റെ മുന്നിലൊരു ഭാഗം വജ്രം ആണെന്ന് ഇവര്‍ പറയുന്നു. ഭുമിയില്‍ നിന്ന് 40 പ്രകാശ വര്ഷം (230 ലക്ഷം കോടി മൈല്‍ )അകലെ കര്‍ക്കിടക രാശിയിലാണ് ഈ ഗ്രഹം.
ഭുമിയെക്കള്‍ എട്ടു മടങ്ങ് ഭാരം, അതിവേഗം കരങ്ങുന്നതുകൊണ്ട് ഗ്രഹത്തിലെ ഒരു വര്‍ഷത്തിന്റെ ധ്യ്ര്‍ക്യം വെറും 18 bhawma മണിക്കൂര്‍ കളനന്നു പറയപെടുന്നു. ഗ്രഹത്തിന്റെ ഉപരിതലത്തില്‍ കൊടും ചൂടാണ് (2148 ഡിഗ്രി സെല്‍ഷ്യസ്).
No comments:
Post a Comment