Tuesday, 23 October 2012

പുതിയ ഐ പാഡ് മിനി ആപ്പിള്‍ കമ്പനി അവതരിപിച്ചു, വില 17000 രൂപ മുതല്‍.





ആപ്പിള്‍ ഐ പാഡ് ഇന്റെ ചെറു വെര്‍ഷന്‍ ആപ്പിള്‍ ഐ പാഡ് മിനി ഇറങ്ങി. കാലിഫോര്‍ണിയയിലെ സാന്‍ ജോസ് ഇല്‍ വെച്ചു നടന്ന ചടങ്ങില്‍ ആപ്പിള്‍ മാര്‍ക്കറ്റിംഗ് ചീഫ് ആണ് കുഞ്ഞു ഐ പാടിനെ ലോകത്തിനു മുന്‍പില്‍ കൊണ്ടുവന്നത്. 8 ഇഞ്ച്‌ ഓളം വരുന്ന സ്ക്രീന്‍, ബ്ലാക്ക്‌ ഉം വൈറ്റ് ഉം കളര്‍ മോഡല്‍ കളോടും കൂടിയാണ് കുഞ്ഞു ഐ പാടിന്റെ വരവ്. 8 ഇഞ്ച് വരുന്ന സ്ക്രീന്‍ സൈസ് ഐ പാഡ് മിനിക്ക് മറ്റു ഏഴു ഇഞ്ച് ടാബ്ലെറ്റ് കളുടെ മേലെ ശക്തമായ ആധിപത്യത്തിന് സഹായിച്ചേക്കും. 

A 5 ചിപ്പോടുകൂടിയാണ് മിനിയുടെ വരവ്. മുന്‍ഭാഗത്ത്‌ ഒരു 720p ക്യാമറയും പിന്‍ ഭാഗത്ത്‌ 5 മെഗാ prixel ക്യാമറയും ആണ് ഉള്ളത്. ഐ ഫോണ്‍ 5 ഇല്‍ ഉള്ളത് പോലെ പുതിയ തരാം ലൈറ്റ് ഇനിംഗ് connector ആണ് മിനിയിലും ഉള്ളത്. ഭാരം വളരെ കുറവാണു. 

ഐ പാഡ് മിനിയുടെ വില വിവരം.

1. 16 gb wi fi മോഡല്‍ നു 329 ഡോളര്‍ (17673.00)രൂപ ആണ്. 

2. 32 gb wi fi മാത്രമുള്ള മോഡല്‍ നു 429 ഡോളര്‍ (23045.00)രൂപ ആണ്. 

3. 64 gb wi fi മാത്രമുള്ള മോഡല്‍ നു 529 ഡോളര്‍ (28417.00)രൂപ ആണ്. 

ഒക്ടോബര്‍ 26 മുതല്‍ കമ്പനി ഓര്‍ഡര്‍ സ്വീകരിച്ചു തുടങ്ങും. 


No comments:

Post a Comment