Monday, 8 October 2012

Google car without Driver





കാലിഫോര്‍ണിയയില്‍ ഗൂഗിള്‍ ഇന്റെ ഡ്രൈവര്‍ വേണ്ടാത്ത കാര്‍ വന്നു. കാലിഫോര്‍ണിയയില്‍ 2010 മുതല്‍ ഡ്രൈവര്‍ വേണ്ടാത്ത കാര്‍ ടെസ്റ്റ്‌ ഡ്രൈവ് നടത്തുന്നുണ്ട്. അമേരിക്കയില്‍ ഇ വാഹനം ഓടിക്കാന്‍ ഗൂഗിള്‍ ലൈസന്‍സ് നേടിയിട്ടുണ്ട്. artifical inteligence ഇന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണ് ഗൂഗിള്‍ ഇന്റെ ഡ്രൈവര്‍ വേണ്ടാത്ത കാര്‍ ഇനെ നിയന്ത്രിക്കുന്നത്‌. ഭാവിയില്‍ ഇ കാര്‍ നമ്മുടെ നാട്ടിലും വരും. അപ്പോള്‍ പിന്നെ ഒരു പണിയും ചെയ്യേണ്ട കാര്യം ഇല്ല. മിക്കവാറും ടാക്സി ഡ്രൈവര്‍ മാരുടെ കഞ്ഞിയില്‍ പാറ്റ വീഴും എന്ന് തോന്നുന്നു.
താഴെ വീഡിയോ ചേര്‍ക്കുന്നു, കണ്ടിട്ട് അഭിപ്രായം എഴുതാന്‍ മറക്കരുത്.


No comments:

Post a Comment