ഇരു ചക്ര നിര്‍മാതാക്കളായ യമഹ യുടെ ആദ്യ സ്കൂട്ടെര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി. 46000 രൂപ യാണ് ഡല്‍ഹി യിലെ ഷോ റൂം വില. നഗരങ്ങളിലെ യുവതി കളെ ലക്ഷ്യമിട്ടാണ് സ്കൂട്ടെര്‍ നിര്‍മിച്ചതെന്ന് കമ്പനി പറയുന്നു. ഉയരം കുറഞ്ഞ സീറ്റ്, വളരെ ഈസി ആയി handle ചെയ്യാവുന്ന മെയിന്‍ സ്റ്റാന്റ് ഉം സൈഡ് സ്റ്റാന്റ് ഉം.
113 cc എയര്‍ cooled 4 stroke engine cvt ഓട്ടോ മാറ്റിക് engine ആണ് വാഹനത്തിനു കരുത്ത് പകരുന്നത്. telescopic മുന്‍ suspension ഇതിന്റെ പ്രത്യേകത ആണ്. പിങ്ക്, purple ബ്ലൂ, ബ്ലാക്ക് നിറങ്ങളില്‍ ഇതു ലഭിക്കും.
yamaha
No comments:
Post a Comment