പുത്തെന്‍ തലമുറ ഡിസൈന്‍, ആഡംബരം നിറഞ്ഞ ഇന്റെരിഒര്‍, ഹൈ ഏന്‍ഡ് ഫീച്ചര്‍കള്‍, കട്ടിംഗ് edge ടെക്നോളജി തുടങ്ങിയവയുടെ ഒരു കൂടി ചേരലാണ് ഹ്യുണ്ടായ് അവതരിപ്പിച്ച neo ഫ്ലുഇടിക് എലന്ട്ര. ഇപ്പോള്‍ എലന്ട്രക്ക് ലഭിക്കുന്ന മുന്ഗണന ഒന്ന് കൂടി കൂടുമെന്ന് കമ്പനി കരുതുന്നു.
വീഡിയോ ചേര്‍ക്കുന്നു, കണ്ടിട്ട് അഭിപ്രായം എഴുതണം കേട്ടോ.
No comments:
Post a Comment