മഹിന്ദ്ര യുടെ പുതിയ suv .
വലിപ്പം കുറഞ്ഞ suv കൊണ്ടോ യുമായി മഹിന്ദ്ര. ഏഴു പേര്‍ക്ക് ഇരിക്കാവുന്ന വാഹനത്തിനു 5 .82 ലക്ഷം മുതല്‍ 7 .36 ലക്ഷം വരെ യാണ് വില.
മൈക്രോ ഹൈ ബ്രിട് ടെക്നോളജി ഉപയോഗിക്കുന്ന കൊണ്ടോ യിക്ക് 17 .2 കിലോ മീറ്റര്‍ mylegu കമ്പനി അവകാശപെടുന്നു. നാലു മീറ്റര്‍ താഴെ നീളമുള്ള വാഹനത്തില്‍ മുന്ന് സിലെണ്ടാര്‍ 1 .5 ലിറ്റര്‍ engine ആണ് ഉപയോഗിക്കുന്നത്. ഇന്ത്യ യില്‍ ആദ്യമായി ട്വിന്‍ സ്റ്റേജ് ടര്‍ബോ ടെക്നോളജി ഉപയോഗിക്കുന്നു. നഗരത്തിലും ഹൈവേ യിലും ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിലാണ് നിര്‍മാണം.
No comments:
Post a Comment