പണ്ട് എന്റെ കുട്ടികാലത്ത് ഞ്ഞകള്‍ സ്കൂള്‍ അടക്കാന്‍ നോക്കിയിരിക്കും.
വലിയ പരീക്ഷ കഴിജല്‍ രണ്ടു മാസം സ്കൂള്‍ അവിഥി ആണല്ലോ. അപ്പോള്‍ അച്ഛന്‍
ഞ്ഞകലെ അമ്മാവന്റെ വീട്ടില്‍ കൊണ്ട് പോയി ആക്കും. അമ്മാവനോക്കെ മുന്നാര്‍
ഇലാണ് താമസം. എന്ത് രസമാനന്നോ മുന്നാര്‍ കാണാന്‍.എന്റെ അമ്മാവന്‍ പണ്ട്
കാലത്ത് മുന്നാറില്‍ കുടിയേറി പാര്‍ത്ത ഒരു കോട്ടയം കാരനാണ്. അമ്മാവന്‍
പറഞ്ഞു കേട്ടിട്ടുണ്ട് പണ്ട് എന്റെ അമ്മയുടെ വീട്ടില്‍ ഭയങ്കര ദാരിദ്രം
ആയ്യിരുന്നു. അമ്മാവന്‍ ആണ് ഏറ്റവും മുത്ത യാല്‍. അതുകൊണ്ട് ചെറുപ്പത്തിലെ
അമ്മാവന്‍ നാട് വിട്ടു.
പല സ്ഥലങ്കളില്‍ കൂടിയും ഒരു ജോലിക്ക് വേണ്ടി അലഞ്ഞു നടന്നു അവസാനം മുന്നാറില്‍ വന്നു പറ്റി. അവിടെ ഒരു ഹോട്ടലില്‍ സപ്ലയര്‍ ആയി വര്‍ഷങ്ങള്‍ ജോലി നോക്കി. അവസാനം ആ ഹോട്ടല്‍ ഉടമ വിട്ടപ്പോള്‍ അമ്മാവന്‍ അത് വിലക്ക് വാങ്ങി. ആ ഹോട്ടല്‍ നടത്തി അമ്മാവന്‍ പൈസ ഉണ്ടാക്കി. അത് കൂടാതെ അമ്മാവന് അവിടെ ഒരു സിനിമ കൊട്ടകയില്‍ ഒരു ചായ കടയും നടത്തുന്നുണ്ടായിരുന്നു. മുന്നാറിലെ ഞാകളുടെ വീട് ഒരു മലയുടെ അടിവാരത്തില്‍ ആണ്. എന്ത് രസമാനന്നോ അവിടെ നിന്ന് കാഴ്ചകള്‍ കാണാന്‍. വീടിന്റെ പുറകില്‍ രണ്ടു വലിയ മലകള്‍ ഉണ്ട്. അവിടെ കയറിനിന്നു നോക്കിയാല്‍ മുന്നാര്‍ ടൌണ്‍ മുഴുവന്‍ നന്നായി കാണാം. എനിക്ക് മലയില്‍ കയറാന്‍ ഭയങ്കര പേടിയാണ്. എംകിലും ഞാനും കയറി നോക്കും. അതിന്റെ മുകളില്‍ ഒരു വലിയ സിംഹാസനം പോലത്തെ ഒരു പരയുണ്ട്.
മുന്നരിനു പോകുന്ന ദിവസം രാവിലെ തന്നെ ഞ്ഞകള്‍ ഒരുങ്ങി നില്‍ക്കും. പണ്ട് കോട്ടയത്ത് നിന്നും ഒരു ട്രാന്‍സ്പോര്‍ട്ട് ബസ് മാത്രമേ മുന്നാര്‍ ഇലേക്ക് ഉള്ളു. അതിലങ്കില്‍ ഭയങ്കര തിരക്കുമാണ്. മുന്നാര്‍ ഇലെക്കുള്ള യാത്ര വളരെ രസകരമാണ്. അടിമാലി കഴിഞ്ഞാല്‍ പിന്നെ മല കയറ്റം തുടങ്ങുകയായി. ഇന്നത്തെ പോലെ നല്ല റോഡുകള്‍ അന്നില്ല. വലാജു പുളഞ്ഞു കിടക്കുന്ന കാട്ടു വഴികളില്‍ കൂടി ബസ് ഒരു ഒചിനെപോലെ ഇഴഞ്ഞു കയറുകയായി. ഓരോ കൊടും വളവുകള്‍ തിരിഞ്ഞു മുകളിലേക്ക് ചെല്ലുമ്പോള്‍ മിക്കവാറും എല്ലായിപ്പോഴും കാട്ടു മൃഗങ്കള്‍ ഇ കാണാന്‍ പറ്റും.
താഴേക്ക് നോക്കിയാല്‍ വാഹനങ്ങള്‍ തീപ്പെട്ടി കൂടു പോലെ കയറി വരുന്ന കാഴ്ച എന്ത് രസമാനന്നോ. ഒരു വാസം അഗതമായ കൊക്കയാണ്. പലപ്പോഴും ഇടക്കുവെച്ചു ബസ് കേടാകുന്നത് ഒരു പതിവ് കാഴ്ചയാണ്. ആ സമയം എല്ലാവരും വെളിയില്‍ ഇറങ്ങി കാഴ്ചകള്‍ കണ്ടു അവിടെ നില്‍ക്കും. ബസ് നന്നകിയത്തിനു ശേഷം വീണ്ടും യാത്ര തുടങ്ങി മുന്നാര്‍ ഏതാരകുമ്പോള്‍ വലിയ മതിലില്‍ ടാറ്റാ ടി ലിമിറ്റെഡ് എന്ന് പുല്ലു കൊണ്ട് വളരെ മനോഹരമായി എഴുതിയിരിക്കുന്നത് നമുക്ക് കാണാം. അങ്ങ് മുകളില്‍ ചെന്ന് കഴിഞ്ഞാല്‍ നമ്മള്‍ ഏതോ പുതിയ ലോകത്ത് വന്നത് പോലത്തെ അനുഭവം ആണ് ഉണ്ടാക്കുക. മല നിരകള്‍ മുഴുവന്‍ തെയില്ല ചെടിക്കള്‍ വളരെ ഭംഗിയായി വച്ച് പിടിപ്പിച്ചിരിക്കുന്നു. അതിന്റെ ഭംഗി എത്ര വിവരിച്ചാലും മതി വരില്ല.
മുന്നാര്‍ ബസ് സ്റ്റാന്‍ഡില്‍ എത്തുമ്പോഴേക്കും അമ്മാവന്‍ ഞ്ഞകലെ നോക്കി സ്റ്റാന്‍ഡില്‍ നില്‍ക്കും. അമ്മാവന്റെ കൂടെ വീടിലേക്ക് ഞ്ഞകള്‍ കാറില്‍ പോകും. അന്നൊക്കെ മുന്നാറില്‍ അമ്ബസിദര്‍ കാറും മഹിന്ദ്ര ജീപും മാത്രമേ ഉള്ളു. എവിടെ നോക്കിയാലും ലയംകള്‍. ലേയം എന്ന് പറഞ്ഞാല്‍ അന്നൊക്കെ മുന്നാര്‍ മുഴുവനും ടാറ്റാ യുടെ സ്വന്തം ആണ്. അവര്‍ അത് അവരുടെ തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും വടക്യിക്ക് താമസിക്കാന്‍ കൊടുക്കും. അങ്ങനെ ഒരു വീടിലാണ് എന്റെ അമ്മാവനും കുടുംബവും താമസിച്ചിരുന്നത്. അന്ന് ഇതുപോലെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഒന്നും ഇല്ല. എവിടെ നോക്കിയാലും ഷീറ ഇട്ട വീടുകള്‍ ആണ് ഉള്ളത്. മുന്നാറില്‍ ഇപ്പോഴും നല്ല തണുപ്പാണ്. വീട്ടില്‍ ചെന്നാല്‍ ഉടന്‍ ആഹാരം കഴിച്ചു കിടന്നു ഉറക്കമാണ് ആദ്യം ചെയ്യുന്നത്.
അമ്മാവന് ഏഴു മക്കളാണ് ഉള്ളത്. അതില്‍ അനിചെട്ടനും ഞാനും വലിയ കൂട്ടാണ്. ഞ്ഞകള്‍ പകല്‍ സമയം ടൌണിലേക്ക് നടക്കാന്‍ പോകും. അവിടെ തീതൃല്‍ പോയി സിനിമ കാണും. ഇതു രസമാന്നോ ആ ദിവസങ്കല്‍. ഉച്ച തിരിച്ചാല്‍ തണുപ്പ് കൂടും. അപ്പോള്‍ മൂടി പുതച്ചു ഉറങ്ങാന്‍ വളരെ രസമാണ്. എന്ന് അതെല്ലാം ഒരു ഓര്‍മ്മകള്‍ മാത്രം.
ഇന്നിപ്പോള്‍ മുന്നാര്‍ മുഴുവനും വലിയ വലിയ കമ്പനി കല്‍ കയെരി കന്ക്രീറെ കെട്ടിടങ്ങള്‍ നിര്‍മിച്ചു അവിടുത്തെ പ്രകൃതി തന്നെ ഒത്തിരി മാറി പോയി. പഴയ സുഗമോന്നും എപ്പോള്‍ എനിക്ക് തോന്നാറില്ല. മനുഷ്യന്‍ പ്രകൃതി യോട് ചെയ്യുന്ന കൃരതകള്‍ അതി ഭയങ്കരമാണ്.

നല്ല രസരമായ കുറിപ്പ്
ReplyDelete