വീടിലേക്കുള്ള വഴി പറഞ്ഞു തരുന്ന ഷൂ.
വീട്ടിലേക്കുള്ള വഴി പറഞ്ഞു തരുന്ന അത്ഭു ഭുധ ഷു വിന്റെ കഥ നിങ്ങള്‍ നാടോടി കഥ കളിലും മറ്റും വായിച്ചിട്ട് ഉണ്ടാകാം. അത്തരം ഒരു ആശയത്തെ കുറിച്ചാണ് പറയുന്നത് ബ്രിടിഷിലെ deesinar മാര്‍ വീട്ടിലേക്കു വഴി പറഞ്ഞു തരുന്ന ഒരു ഷൂ നിര്മിചിരിക്കുകയാണ്. gps സഹായത്തോടെ.
പുരുഷന്‍ മാര്‍ക്കുള്ള ഒരു ജോഡി ഷൂ വിലാണ് ഇ കണ്ടു പിടുത്തം പരീക്ഷിച്ചു നോക്കിയത്. ഇടതു കാലിന്റെ ഉപ്പുറ്റി ഭാഗത്ത് GPS RECEIVER സഥിതി ചെയ്യുന്നു .ഷൂ വിന്റെ പിന്‍ ഭാഗത്ത് ചുവന്ന നിറത്തിലുള്ള ടാഗിനോപ്പം അന്ടിനയും പിടിപ്പിച്ചിരിക്കുന്നു. മാപ്പിംഗ് സോഫ്റ്റ്‌വെയര്‍ ഇന്റെയും USB കേബിള്‍ ഇന്റെയും സഹായത്തോടെ ലക്ഷ്യ സ്ഥാനം ഏതാന്നന്നു ഉപയോഗിക്കുന്ന വക്തി തന്റെ ഷൂ വില്‍ അപ്‌ലോഡ് ചെയ്യണം.GPS പ്രവര്‍ത്തന തുടങ്ങാന്‍ heilil ഒന്ന് ക്ലിക്ക് ചെയ്താല്‍ മതി. ഏറു ഷൂ വിന്റെയും മുന്‍ ഭാഗത്ത് മുകളില്‍ ആയി രണ്ടു നിര വ്യതസ്ത LED LIGHTUKAL പിടിപ്പിച്ചിട്ടുണ്ട്. ഇനി എത്ര ദൂരം പോകാനുണ്ട് എന്ന് സൂചിപ്പിക്കുന്ന പ്രോഗ്രസ്സ് ബാര്‍ വലതു ഷൂ വിന്റെ മുന്‍ ഭാഗത്തുണ്ട്. ഇടതു ഷൂ വില്‍ light കളുടെ ഒരു വലയം തന്നെ ഉണ്ട്. ഏത് ദിശ യിലാണ് വീട് എന്ന് ഇ ലൈറ്റ് കള്‍ കാട്ടി തരും.

No comments:
Post a Comment