പ്രിയപ്പെട്ട കൂട്ടുകാരെ , ഇന്നിവിടെ ഞാൻ കൊടുക്കുന്ന ഫയൽ കുമാരനല്ലൂർ ദേവി യുടെ കഥ ആണ്. എങ്ങനെ ആണ് അമ്പലം അവിടെ ഉണ്ടായത് . ഇത് ഒരു പഴയ ബാലരമ അമർ ചിത്ര കഥ പുസ്തകമാണ്. ഈ പുസ്തകം എന്റെ വീട്ടിൽ കുട്ടികൾക്ക് വായിക്കാൻ വേണ്ടി മേടിച്ചതാണ്. കുറച്ചു നാൾ കഴിയുമ്പോൾ നമ്മൾ തന്നെ അത് പേപ്പർ വിൽക്കുന്നവനു എടുത്തു കൊടുക്കും. അപ്പോൾ എനിക്ക് തോന്നി അത് സ്കാൻ ചെയ്തു സൂക്ഷിച്ചു വെക്കാം. അങ്ങനെ ആണ് ഇത് ഇവിടെ ചേർക്കുന്നത് .
വായിച്ചതിനു ശേഷം അഭിപ്രായം എഴുതാൻ മറക്കരുത്.
കുമാരനല്ലൂർ അമ്മ
No comments:
Post a Comment