ഇന്ന് നമ്മുടെ വീടുകളിൽ രാത്രി സമയം മെഗാ സീരിയൽ കളുടെ ബഹളം ആണ്. അതിൽ കാണിക്കുന്നതോ വീട്ടിൽ കുടുംബ സമേതം കാണാൻ പറ്റാത്തതും വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങൾ ഒരിക്കലും ചിന്തിക്കാത്ത കാര്യങ്ങൾ ആണ്. ഇതെല്ലാം കണ്ടു നാം നമ്മുടെ ചിന്തകളെ മലിമസമാക്കുകയാണ് . അതു പോലെ തന്നെ നമ്മുടെ നാടിനു വേണ്ടി ജീവൻ വരെ ബലി കഴിച്ച ധീര ജവാൻ മാരെയും അവരുടെ കുടുംബ അംഗങ്ങളെയും പറ്റി ചിന്തിക്കാൻ പോലും നാം മറന്നു പോയി. ആ വീര സൈനികരുടെ ഓർമ്മക്കായി ഒരു ഹ്രസ്വ ചിത്രം ഉടൻ വരുന്നു. അതിന്റെ ന്യൂസ് കട്ടിംഗ് ആണ് താഴെ കൊടുക്കുന്നത്.
Monday, 29 July 2013
വീര ജവാൻ മാരുടെ ഓര്മക്കായി ഒരു ഹ്രസ്വ ചിത്രം.
ഇന്ന് നമ്മുടെ വീടുകളിൽ രാത്രി സമയം മെഗാ സീരിയൽ കളുടെ ബഹളം ആണ്. അതിൽ കാണിക്കുന്നതോ വീട്ടിൽ കുടുംബ സമേതം കാണാൻ പറ്റാത്തതും വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങൾ ഒരിക്കലും ചിന്തിക്കാത്ത കാര്യങ്ങൾ ആണ്. ഇതെല്ലാം കണ്ടു നാം നമ്മുടെ ചിന്തകളെ മലിമസമാക്കുകയാണ് . അതു പോലെ തന്നെ നമ്മുടെ നാടിനു വേണ്ടി ജീവൻ വരെ ബലി കഴിച്ച ധീര ജവാൻ മാരെയും അവരുടെ കുടുംബ അംഗങ്ങളെയും പറ്റി ചിന്തിക്കാൻ പോലും നാം മറന്നു പോയി. ആ വീര സൈനികരുടെ ഓർമ്മക്കായി ഒരു ഹ്രസ്വ ചിത്രം ഉടൻ വരുന്നു. അതിന്റെ ന്യൂസ് കട്ടിംഗ് ആണ് താഴെ കൊടുക്കുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment