ഓണ്‍ലൈന്‍ വ്യാപാരം മാത്രം ലക്ഷ്യം വെച്ചുകൊണ്ട് കേരളം ആസ്ഥാനമാക്കി ഒരു പുതിയ വെബ് സൈറ്റ് ആരംഭിച്ചു. www.ezyby.com എന്നാണ് സൈറ്റ് ഇന്റെ പേര്. കേരളത്തില്‍ നിന്നും ആരംഭിക്കുന്ന ആദ്യ വെബ് സൈറ്റ് ആണ് ഇത്.
വിവിധ ബ്രാന്‍ഡ് കളുടെ രണ്ടായിരത്തിലധികം ഉത്പന്നങ്ങള്‍ ഈ സൈറ്റ് ഇല്‍ വില്പനയ്ക്ക് ഉണ്ട്. കാഷ് ഓണ്‍ ഡെലിവറി, ഡോര്‍ ഡെലിവറി, തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ക്കും തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലും ഓര്‍ഡര്‍ ചെയ്യുന്ന അന്ന് തന്നെ ഡെലിവറി നല്‍കും. അല്ലാത്ത നഗരങ്ങളില്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഡെലിവറി നല്‍കും. ഐ ടി, ടെലികോം ഉത്പന്നങ്ങളാണ് കൂടുതലായി ഇ സൈറ്റ് ഇല്‍ ഉള്‍പെടുത്തി യിരിക്കുന്നത്.
Thanks Rajesh for this valuable information
ReplyDeleteWe wish the project a great success,
Thanks for sharing this
Best Regards
Philip
thanks chetta.....
ReplyDelete