This blog is updating interesting news in malayalam.
Monday, 19 August 2013
സിംഗപൂരിനെ കുറിച്ചുള്ള വാർത്ത
വികസനത്തിലും ശുചിത്വത്തിലും മുൻ പന്തിയിൽ നില്ക്കുന്ന സിംഗപൂർ രിനെ കുറിച്ച് കൌമുദിയിൽ വന്ന വാർത്ത ഒന്ന് വായിച്ചു നോക്കു.1987 മുതൽ അവിടെ മെട്രോ റെയിൽ നിലവിൽ ഉണ്ട്. ഇപ്പോഴും വളരെ നല്ല രീതിയിൽ സർവീസ് നടത്തുന്നു.
No comments:
Post a Comment